January 24, 2021 കൊയിലാണ്ടി: മണമൽ എം.എം. ദാമോദരൻ(76) (മാക്കണ്ടാരി, ടിനു നിവാസ്) നിര്യാതനായി. കെ.എസ്.ഇ.ബി. റിട്ട. സബ് എഞ്ചിനിയർ ആയിരുന്നു. ഭാര്യ: ചന്ദ്രി, മകൻ: ടിനു, മരുമകൾ: നീമ, സഹോദരൻ: അശോകൻ.